Latest News From Kannur

കവർ പ്രകാശനം

0

ശ്രീ. കെ.പി.കേശവൻ മാസ്റ്റർ രചന നിർവ്വഹിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ” ആലക്കോട് തമ്പുരാൻ ” എന്ന ഗ്രന്ഥത്തിൻ്റെ കവർ ഇന്ന് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തപ്പോൾ. കവർ ഡിസൈൻ ചെയ്ത ശ്രീ. ഖലീൽ ചൊവ്വ, ഗ്രന്ഥകാരൻ തുടങ്ങിയവർ സമീപം.

Leave A Reply

Your email address will not be published.