*വിഎസ് അച്യുതാനന്ദൻ അനുസ്മരണം* Uncategorized By sneha@9000 Last updated Jul 24, 2025 0 Share പാനൂർ : മുതിർന്ന സിപിഐ എം നേതാവും,മുൻ മുഖ്യമന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയുമായ വിഎസ് അച്യുതാനന്ദൻ സർവകക്ഷി അനുസ്മരണം 24 ന് വ്യാഴാഴ്ച പാനൂരിൽ നടക്കും. വൈകിട്ട് 4-30ന് ബസ്റ്റാൻ്റിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 0 Share