Latest News From Kannur

ചരമം -ബിജു പ്രശാന്ത്

0

ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് രവീന്ദ്ര സദനത്തിൽ ബിജു പ്രശാന്ത് (53) അന്തരിച്ചു.

കണ്ണൂർ പഴശ്ശി ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ ജീവനക്കാരനായിരുന്നു.

അച്ഛൻ : പരേതനായ രവീന്ദ്രക്കുറുപ്പ്.

അമ്മ: കൈതേരി കണ്ടോത്ത് വത്സല.

സഹോദരങ്ങൾ: ഷാജി പ്രശാന്ത്, ഷീജ, ഷീന മേനോൻ.

Leave A Reply

Your email address will not be published.