അഴിയൂർ :
മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനു ബന്ധിച്ച്കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ടി.പി. സോമന്റ അദ്ധ്യക്ഷതയിൽ കെ.അനിൽകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.ജയരാജൻ , കോവുക്കൽ വിജയൻ , ലെനി അഴിയൂർ, ശ്രീകുമാർ കോട്ടായി എന്നിവർ സംസാരിച്ചു. എൻ. പവിത്രൻ, വൈ.എം. ജയപ്രകാശ് . ടി.പി. ശശി, കെ.പി.ജയൻ, ടി.പി. പ്രേമൻ ,രൻജിത്ത് . എൻ.വി., മാധവി, രാധ ഗോവി, ശ്രീധരൻ, നിഷാദീപ് ,എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.