തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം. 2025 ജൂലായ് 17 മുതൽ ആഗസ്റ്റ് 16വരെ .
രാമായണസപ്താഹം 2025 ജൂലായ് 30 മുതൽ ആഗസ്‌ത് 05 വരെ (1200 കർക്കിടകം 14 മുതൽ 20 വരെ) യജ്ഞാചാര്യൻ ഭാഗവത സപ്താഹരത്‌നം ഗുരുശ്രേഷ്ഠ വിദ്യാഭൂഷൺ ആചാര്യ ശ്രീ.എ. കെ.ബി. നായർ . പാരായണം വാണിശ്രീ ശ്രീമതി ആനന്ദവല്ലി അമ്മ അങ്ങേപ്പാട്ട് (ആചാര്യ പത്‌നി)