Latest News From Kannur

ചരമം – പ്രകാശൻ

0

മാഹി പാറക്കൽ അമ്പലപ്പറമ്പിന് സമീപം പൂഴിയിൽ പ്രകാശൻ മരണപ്പെട്ടു. ഭാര്യ: ഗീത, മക്കൾ: പ്രജോഷ് , പ്രജിത, പ്രദീഷ്, മരുമക്കൾ: രാജേഷ് , അശ്വതി, സഹോദരങ്ങൾ:  പ്രേമൻ ചിത്രൻ, ദിനേശൻ, പ്രഭ, സുധീഷ്ണ പരേതയായ അജിത. ശവസംസ്ക്കാരം ശനിയാഴ്ച ൈ വകിട്ട് 4 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ.

Leave A Reply

Your email address will not be published.