നിര്യാതയായി Uncategorized By sneha@9000 On Jul 10, 2025 0 Share കോടിയേരി : കാരാൽ തെരുവിലെ കേളോത് നാരായണിഅമ്മ (98) നിര്യാതയായി .ഭർത്താവ് പരേതനായ ഗോപാലൻ നായർ .മക്കൾ പരേതനായ ബാലകൃഷ്ണൻ നായർ ,കാർത്യായനി,സരോജിനി ,ധനലക്ഷ്മി ,രാധാകൃഷ്ണൻ .ശവസംസ്‌ക്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ . 0 Share