പാനൂർ:കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ പൂർവ വിദ്യാർത്ഥിനി ഫർമി ഫാത്തിമയുടെ ഓർമ്മയ്ക്കായി നിർമിച്ച “ഫർമിയുടെ അക്ഷരക്കൂട് ” എന്ന സ്കൂൾ ലൈബ്രറി & റീഡിംഗ് റൂം ഉദ്ഘാടനവും ഉപഹാരസമർപ്പണവും ബാലസാഹിത്യകാരൻ രാജു കാട്ടുപുനം നിർവഹിച്ചു. നവീകരിച്ച ഫ്ളവേഴ്സ് പ്രി പ്രൈമറി സെക്ഷൻ മാനേജർ അബ്ദുല്ല പൂതങ്കോട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുറസാഖ് പൂതങ്കോട് അധ്യക്ഷനായി. വാർഡ് മെമ്പർ ഫൈസൽ കൂലോത്ത്, എച്ച്.എം , പി. രശ്‌മി , മദർ പിടിഎ പ്രസിഡൻ്റ് സൗദ പാലക്കണ്ടി, സുർജിത്ത് പൊന്നത്ത്,
അബ്ദുല്ല പി കണ്ടോത്ത്, അബൂബക്കർ പുത്തൂർ, എ. ജമീല ടീച്ചർ, സി.രമണി ടീച്ചർ, ആയിഷ നൈഫ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post