Latest News From Kannur

രാമവിലാസത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി 

0

ചൊക്ലി : പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി .ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസും ചടങ്ങിന്റെ ഉൽഘടനവും ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ വിനീത് . വി നിർവഹിച്ചു .സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത അധ്യക്ഷയായ ചടങ്ങിൽ എൻ സി സി ഓഫീസർ ശ്രീ ടി . പി .രാവിദ്ദ് ,എസ് ആർ ജി കൺവീനർ ശ്രീ പി .എം .രജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

മുഴുവൻ വിദ്യാർത്ഥികളും ലഹരിക്ക് എതിരെയുള്ള യോദ്ധാക്കൾ ആയി മാറാണമെന്നും ഉത്ഘാടന ഭാഷണത്തിൽ എസ് .ഐ ശ്രീ വി .വിനീത് അഭിപ്രായപെട്ടു .

Leave A Reply

Your email address will not be published.