Latest News From Kannur

പാചക വിദഗ്ധൻ തലശ്ശേരി ബിരിയാണി അശ്റഫ് മരണപ്പെട്ടു

0

തലശ്ശേരി : മട്ടാമ്പുറം പ്രശസ്ത പാചക വിദഗ്ദൻ മട്ടാമ്പ്രത്തെ ബിരിയാണി അഷറഫ് . തിരുവനന്തപുരത്ത് മ മരണപ്പെട്ടു . ജോലി ആവശ്യാർത്ഥം പോയതായിരുന്നു. ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം തലശ്ശേരിയിൽ എത്തിക്കും.

Leave A Reply

Your email address will not be published.