മാഹി: കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയത്തിൻ്റെ കീഴിൽ ഒരു മാസം നീണ്ടുനിന്ന ഡിസൈൻ ആൻ്റ് ടെക്നോളജി ഡവലപ്പ്മെൻ്റ് വർക്ക്ഷോപ്പിൻ്റെ സമാപന സമ്മേളനം നടന്നു.
പന്തക്കൽ ആശ്രയ വിമൻസ് സൊസൈറ്റിയിൽ പുതുച്ചേരി ഹാൻ്റി ക്രാഫ്റ്റ് ഡവലപ്പ്മെൻ്റ് കമ്മിഷണർ ഭാവേഷ് സർക്കാരിൻ്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രമുഖ ചിത്രകാരൻ കെ.കെ. സനിൽ കുമാർ വിശിഷ്ടാതിഥിയായിരുന്നു.
മാസ്റ്റർ ക്രാഫ്റ്റ് പേഴ്സൺ കെ.ഇ.സുലോചന സ്വാഗതവും, യതീഷ് ചാലക്കര നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.