Latest News From Kannur

ഉന്നതവിജയികളെ പി ആർ ലൈബ്രറി അനുമോദിക്കും

0

 

 

പാനൂർ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും എൽഎസ്എസ്, യുഎസ്എസ് നേടിയവരെയും പാനൂർ പി.ആർ.ലൈബ്രറി അനുമോദിക്കും. ലൈബ്രറി അംഗങ്ങളായ കുട്ടികളോ അംഗങ്ങളായിട്ടുള്ള വരുടെ മക്കളോ ഉന്നത വിജയം നേടിയെങ്കിൽ ജൂൺ 15ന് മുമ്പായി ലൈബ്രറിയിൽ അപേക്ഷിക്കേണ്ടതാണ്. ഫോൺ: 9656818813.

Leave A Reply

Your email address will not be published.