തലശേരി : ചിറക്കര ഗവ. അയ്യലത്ത് യു.പി സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി [ മലയാളം ]അദ്ധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള മുഖാമുഖം 13 ന് വെള്ളിയാഴ്ച രാവിലെ10.30ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതാസാക്ഷ്യപത്രങ്ങൾ സഹിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.