Latest News From Kannur

വി.കുഞ്ഞികണ്ണൻ അന്തരിച്ചു

0

മയ്യഴി: പള്ളൂർ കുറ്റിപൊരിച്ചാങ്കണ്ടി തണലിൽ വി.കുഞ്ഞികണ്ണൻ 75( റിട്ട. ഹെഡ്മാസ്റ്റർ- ചെറുകല്ലായി എൽ.പി.സ്കൂൾ) അന്തരിച്ചു.

ഭാര്യ – രജനി.

മക്കൾ – അമ്പിളി(അദ്ധ്യാപിക kHSS – തൊക്കിലങ്ങാടി) അനഘ(അദ്ധ്യാപിക – ചെറുകല്ലായി ഗവ: എൽ പി.സ്കൂൾ)
മരുമക്കൾ: സിലീഷ്‌, ജിതിൻ.

സഹോദരങ്ങൾ: പരേതരായ ബാലൻ ,ശ്രീധരൻ, ശാന്ത ,പാർവ്വതി.

സംസ്ക്കാരം ഇന്ന് ( 01-06-2025) വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

 

Leave A Reply

Your email address will not be published.