Latest News From Kannur

മാഹി മുസ്ലിം വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ

0

മാഹി: മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയോഗത്തിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരെഞ്ഞെടുത്തു. 2025 – 2029 വർഷത്തെ പുതിയ ഭരണസമിതി ഭാരവാഹികളായി കെ.ഇ.മമ്മു (പ്രസിഡന്റ്), വി.ടി.ഷംസുദ്ദീൻ, എം.പി.മുനവ്വർ (വൈസ് പ്രസിഡൻ്റ്), വി.കെ.ഹമീദ് (ജനറൽ സിക്രട്ട‌റി), കെ.പി.സുലൈമാൻ, ഫിറോസ്, ഷമീർ (ജോ:സിക്രട്ടറി), എം.കെ.ഹാരിസ് (ട്രഷറർ)

Leave A Reply

Your email address will not be published.