Latest News From Kannur

മാഹിക്ക് അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഐ.സി.യു. ആംബുലൻസ്

0

 

 

മാഹി: മാഹിക്ക്ഐ.സി.യു.ആംബുലൻസ് വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസ് അനുവദിച്ചു. പുതച്ചേരിയിൽ പുതായി ലഭിച്ച 10 ആംബുലൻസുകളിൽ ഒന്നാണ് മാഹി ആശുപത്രിക്കായ് അനുവദിച്ചത്. പുതിയ അംബുലൻസ് മാഹി ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ എത്തിച്ചതായി രമേശ് പറമ്പത്ത് എം.എൽ.എ അറിയിച്ചു

Leave A Reply

Your email address will not be published.