Latest News From Kannur

തലശ്ശേരി നഗരസഭ: മഴക്കാല മുന്നറിയിപ്പ്

0

തലശ്ശേരി : തലശ്ശേരി നഗരസഭാ പരിധിയിൽ വീടുകൾ, കെട്ടിടങ്ങൾ,വാഹനങ്ങൾ തുടങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ നിയമ വിധേയമായി മുറിച്ചു മാറ്റേണ്ടതാണ്. ഇത് മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ മരത്തിന്റെ ഉടമസ്‌ഥർക്കായിരിക്കും അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വമെന്ന്

തലശ്ശേരി നഗരസഭ സെക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.