കതിരൂർ പുല്യോട് സി.എച്ച്.നഗറിലെ പാലോറാൻ സരോജിനി (73വയസ്സ്) നിര്യാതയായി. കതിരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സി.പി.ഐ.എം മുൻ തലശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായിരുന്ന കാരായി ബാലൻ്റ ഭാര്യയാണ്.
മക്കൾ പി. അജിത്ത് ( സി.പി.ഐ.എം കതിരൂർ ലോക്കൽ സെക്രട്ടറി), പി. ജീജ, ജിജേഷ്.പി (കണ്ണൂർ പോളിടെക്‌നിക്ക് ജീവനക്കാരൻ ), മരുമക്കൾ ആനന്ദ് (കുവൈറ്റ്) ഷിബിന (കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി) സ്വപ്ന, (ലക്ചർ ബ്രണ്ണൻ കോളേജ്) സഹോദരങ്ങൾ വത്സൻ, ശശിന്ദ്രൻ, കൗസു, സതി, ദാസൻ പരേതരായ അച്ചുതൻ, ബാലൻ, നാരായണി, കുമാരൻ
സംസ്കാരം 17.5.25 ന് ശനിയാഴ്ച വൈകു.4 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ നടക്കും.