Latest News From Kannur

മയ്യഴി വിമോചന സമര സേനാനി പി.കെ.ഉസ്മാൻ മാസ്റ്ററുടെ പ്രതിമ പുതുച്ചേരി ലഫ്.ഗവർണർ നാടിന് സമർപ്പിക്കും

0

ഫ്രഞ്ച് അധിനിവേശത്തിനെതിരെ ജീവിതാന്ത്യം വരെ പോരാടി വീര മൃത്യു വരിച്ച മയ്യഴിയുടെ രണ ധീരനായ ചാലക്കര ദേശത്തിന്റെ വീരപുത്രൻ  പി. എം. ഉസ്മാൻ മാസ്റ്ററുടെ പ്രതിമ ചാലക്കര പി എം ശ്രീ: U G H S ൽ 29.5.2025 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ശ്രീ. രമേശ് പറമ്പത്ത് എംഎൽഎയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പോണ്ടിച്ചേരി ലെഫ്റ്റ് ഗവർണർ അനാഛദനും ചെയ്യും. തുടർന്ന് ചാലക്കര യു.ജി.എച്ച്.എസ്സ്സിലെ പൂർവ വിദ്യാർത്ഥികൾ സമർപ്പിക്കുന്ന   പിരണി നൃത്തം.
.

Leave A Reply

Your email address will not be published.