അഴിയൂർ സ്വദേശിനി പാറേമ്മൽ ഷാരോൺ നിവാസിൻ രജനി എന്ന രഞ്ജിനി (50).
മാഹി കോപ്പറേറ്റിവ് കോളേജ് ഓഫീസ് അസിസ്റ്റ്ൻ്റാണ്. ഭർത്താവ്: രാജീവൻ.
മക്കൾ: ഷാരോൺ, അലൈന.
ചൊക്ലി ഒളവിലത്തെ കോടിയേരി സ്മാരക ഗവ.കോളേജിനടുത് പറമ്പത്ത് നളിനി (62). പറമ്പത്ത് കല്യാണിയുടെയും പരേതനായ ഗോവിന്ദൻ്റെയും മകളാണ്.
ഭർത്താവ്: പരേതനായ കെ.ടി ബാലൻ (ടാക്സി ഡ്രൈവർ ചൊക്ളി).
മക്കൾ: ലിഖേഷ് (ഓട്ടോ ഡ്രൈവർ, ചൊക്ളി) ലേഖ (മഹിമ ഫാൻസി ചൊക്ളി). മരുമക്കൾ: ജിഷ (പന്തക്കൽ), വിനോദൻ (നിടുമ്പ്രം). സഹോദരങ്ങൾ: രമേശൻ (കോയമ്പത്തൂർ അഗ്രി.ഓഫീസ്), മഹേഷ് ( സി.പി ഐ എം നോർത്ത് ഒളവിലം ബ്രാഞ്ച് അംഗം.
ന്യൂമാഹി പെരുമുണ്ടേരി കണ്ണാട്ടിൽ മീത്തൽ റോജ. മാഹി ഇന്ദിരാ ഗാന്ധി പോളിടെക്കനിക്ക് ജീവനക്കാരി. ന്യൂമാഹി പഞ്ചായത്ത് മുൻ മെമ്പർ കെ.എം.പ്രഭാകരൻ്റെ ഭാര്യയാണ്. മക്കൾ: പ്രണവ് പ്രത്യുഷ്.
ഡ്രൈവർ അഴിയൂർ കോട്ടാമല കുന്നുമ്മൽ ഷിഖിൻ ലാൽ (40).
അച്ഛൻ: കുന്നുമ്മൽ കരുണൻ. അമ്മ: വിജയി.
ഭാര്യ: അഷിത. മക്കൾ: ഇഷാൻ, ദയാൻ. സഹോദരങ്ങൾ: ഷിബുലാൽ, ഷിജിന.