മാഹി രാജീവ് ഗാന്ധി ഗവ: ഐ. ടി. ഐ യിൽ 2025-2027 വർഷത്തിലെ ദ്വിവത്സര കോഴ്സുകളായ (1) ഇലക്ട്രീഷ്യൻ, (2) ഡ്രാഫ്റ്റ് മാൻ (സിവിൽ) എന്നീ ട്രേഡുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ എസ്. എസ്. എൽ. സി പാസായവരും മാഹിയിൽ സ്ഥിരതാമസമുള്ളവരോ അല്ലെങ്കിൽ മാഹി വിദ്യാഭ്യാസമേഖലയിലെ ഏതെങ്കിലും അംഗീകൃത സ്കൂളിൽ കഴിഞ്ഞ 5 വർഷം തുടർച്ചയായി പഠിച്ചവരോ ആയിരിക്കണം. അപേക്ഷകർ https://www.centacpuducherry.in എന്ന വെബ് സൈറ്റ് സന്ദർശിച്ച് 30.5.2025 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
പ്രിൻസിപ്പാൾ
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post