പള്ളൂർ : ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം തട്ടാന്റവിട രചനയിൽ സൗമിനി 89 അന്തരിച്ചു.
പരേതരായ കുഞ്ഞിക്കണ്ണൻ മാധവി എന്നിവരുടെ മകളാണ്.
ഭർത്താവ് പരേതനായ സ്വതന്ത്രസമര സേനാനി കുനിയിൽ അനന്തൻ.
മക്കൾ: സരിത, മധുസൂദനൻ, നിർമല, അജിത, സന്തോഷ് കുമാർ.
മരുമക്കൾ: പൊത്തങ്ങാട്ട് രാഘവൻ, സെൽവരാജ് പന്തക്കൽ, ഷീജ, ജീജ.
പരേതനായ പ്രഭാകരൻ.
സഹോദരങ്ങൾ: പരേതരായ പുരുഷോത്തമൻ, വാസു.
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.