പള്ളൂർ : വെസ്റ്റ് പള്ളൂർ പോസ്റ്റാഫിസിന് സമീപം പുതിയേടത്ത് കേളംകണ്ടി രാഘവൻ (76) നിര്യാതനായി. (റിട്ട. സുപ്രണ്ട് വൈദ്യുതി വകുപ്പ്, മാഹി). പരേതനായ മാഹി മുൻസിപ്പൽ കൗൺസിലർ കേളംകണ്ടി വേലാണ്ടി കൃഷ്ണൻ്റെ മകനാണ്. ഭാര്യ: പ്രമീള. മക്കൾ: ഷമീറ (ഗവ. ജനറൽ ആശുപത്രി, മാഹി), ഷംജു (ഓസ്ത്രേലിയ). മരുമക്കൾ: പ്രിജേഷ് (മൂര്യാട് ), ഷംന (മാഹി) സഹോദരങ്ങൾ: നാരായണൻ, പരേതയായ ജാനു സംസ്കാരം നാളെ (9.5.25 വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.