Latest News From Kannur

*രാമവിലാസം എച്ച് എസ് എസ് , ആർ വി ലീഗ് ഫുട്ബോൾ പരിശീലനം സമാപിച്ചു*

0

ചൊക്ലി : രാമവിലാസം എച്ച് എസ് എസ് ആഭിമുഖ്യത്തിൽ കോടിയേരി ഇടത്തട്ടത്താഴ മിനി സ്‌റ്റേഡിയത്തിൽകഴിഞ്ഞ ഏപ്രിൽ 2 ന് ആരംഭിച്ച ആർ വി ലീഗ് ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. സ്കൂൾ മേനേജർ പ്രസീത് കുമാറിന്റെ അധ്യക്ഷതയിൽ കേരള വനിതാ ഫുട്ബോൾ ടീമംഗമായിരുന്ന അവ്യ ഉദ്ഘാടനം ചെയ്തു മുൻ സന്തോഷ് ട്രോഫി ടീമംഗം സഞ്ജു മുഖ്യ അതിഥിയായി . ചടങ്ങിൽ ക്യാമ്പ് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. സുരേഷ് ബാബു സുഷാന്ത്, അതുൽ , നിമേഷ് , സായന്ത് തുടങ്ങിയവർ സംസാരിച്ചു..തുടർന്ന് കുട്ടികളുടെ ഫുട്ബോൾ മത്സരവും നടന്നു

Leave A Reply

Your email address will not be published.