Latest News From Kannur

വിനു നാരായണൻ അന്തരിച്ചു.

0

മയ്യഴി : മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഗോകുലം വീട്ടിൽ വിനു നാരായണൻ (51) അന്തരിച്ചു. അച്ഛൻ: പരേതനായ റിട്ട. ജെ.എ.ഒ കെ.പി. നാരായണൻ.
അമ്മ: പരേതയായ റിട്ട. ഹെഡ് നഴ്സ് കെ.പി രാധ. ഭാര്യ :സംഗീത (അധ്യാപിക, ഈഡൻ സ്കൂൾ). മകൾ ശിവാനി. സഹോദരി : സിന്ധു (നാദാപുരം).

Leave A Reply

Your email address will not be published.