Latest News From Kannur

 *ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്* 

0

മാഹി: ഇടയിൽ പീടിക ശ്രീനാരായണ ആദർശ പരിപാലന സംഘം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 27 ന് 3.30ന് ഗുരുമന്ദിരത്തിലാണ് പരിപാടി.നാദാപുരം എസ്.ഐ സി.കെ. ബിനു രാജ് ക്ലാസ് നയിക്കും.. പ്രസിഡൻ്റ് പി.എം. ജയചന്ദ്രൻ അധ്യക്ഷത വഹിക്കും – മുൻ എം.എൽ.എ. ഡോ. വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

 

Leave A Reply

Your email address will not be published.