Latest News From Kannur

SYS ( സമസ്ത കേരള സുന്നി യുവജന സംഘം) 72-ാം സ്ഥാപക ദിനം ആചരിച്ചു

0

അഴിയൂർ : SYS അഴിയൂരിലെ 6 യൂണിറ്റുകളിൽ (കുഞ്ഞിപ്പള്ളി, അത്താണിക്കൽ, മനയിൽ, അഴിയൂർ, റെയിൽവെ, കോറോത്ത് റോഡ് ) 72-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി ആചരിച്ചു. വടകര സോൺ ഓർഗനൈസിംഗ് സിക്രട്ടറി സയ്യിദ് സൈഫുദ്ദീൻ, അഴിയൂർ സർക്കിൾ ഭാരവാഹികളായ അൻഫീർ ടി, ശിഹാബ് കല്ലേരി, ജവാദ് അഴിയൂർ, സയ്യിദ് ത്വാരിഖ് , ശിഹാബ് മിന്നത്ത്, വിവിധ യൂണിറ്റുകളിൽ നിന്നും ശംസീർ അമാനി, ഫവാസ് മുഈനി, മാമു , നാസർ നെല്ലോളി , സയ്യിദ് ശാഹിർ, മുഹമ്മദ് ഫാസിൽ, മഹനാസ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.