Latest News From Kannur

ശിവരഞ്ജിനി – മയൂഖം സാഹിത്യ ക്യാമ്പ് 18 ന്

0

മട്ടന്നൂർ :
ശിവരഞ്ജിനി കലാക്ഷേത്രം മയൂഖം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 18 ന് വെള്ളിയാഴ്ച രാവിലെ 9 മണിമുൽ മഹാദേവ ഹാളിൽ സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും. മട്ടന്നൂർ നഗരസഭ കൗൺസിലർ സുചിതയുടെ അദ്ധ്യക്ഷതയിൽ , പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട് വി. എൻ. സത്യൻ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിക്കും.
വി.സി.ബാബു, കെ. പ്രഭാകരൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിക്കും. ശിവരഞ്ജിനി കലാക്ഷേത്രം ഡയരക്ടർ പി.വി. വേണുഗോപാൽ സ്വാഗതവും ശ്രീജ ഉണ്ണിക്കൃഷ്ണൻ നന്ദിയും പറയും. ബാബുരാജ് അയ്യല്ലൂർ, ശിവപ്രസാദ് പെരിയച്ചൂർ , രമേഷ് ബാബു എന്നിവർ ക്ലാസ്സുകൾ നയിക്കും.

Leave A Reply

Your email address will not be published.