Latest News From Kannur

പുസ്തകവിതരണവും പ്രാർഥനാസംഗമവും സംഘടിപ്പിച്ചു.

0

ചോമ്പാൽ അറക്കൽ പള്ളി നൂറുൽ ഹുദാ മദ്റസ പാഠപുസ്തക വിതരണം അറക്കൽ പള്ളി GC CC ബ്രദേഴ്സ് കൗൺസിലർ റാഷിദ് എം. ടി. ഉദ്ഘാടനം ചെയ്തു. പരിപാലന കമ്മറ്റി പ്രസിഡന്റ് മശ്‌ഹുദ് മാളിയേക്കൽ അധ്യക്ഷം വഹിച്ചു. പ്രാർഥനാ മജ് ലിസ് സയ്യിദ് മുഹമ്മദലിയ മാനി ഉദ്ഘാടനം ചെയ്തു. മുസ്ഥഫ പുതുപ്പണം മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കർ സിദ്ധീഖ് നുജൂമി പ്രാർഥന നിർവഹിച്ചു. മുനീർ യമാനി സ്വാഗതവും ഉനൈസ് എം. കെ. നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.