Latest News From Kannur

പുതുച്ചേരി – മാഹി സ്പെഷ്യൽ ബസ്സ് 11 ന്

0

മാഹി : വിഷു പ്രമാണിച്ച് പുതുച്ചേരിയിൽ നിന്നും മാഹിയിലേക്ക് ഏപ്രിൽ 11 ന് സ്പെഷ്യൽ ബസ്സ് ഓടിക്കുമെന്ന് പി.ആർ.ടി.സി ഓഫീസ് അറിയിച്ചു. 11 ന് വൈകുന്നേരം 6 മണിക്ക് പുതുച്ചേരിയിൽ നിന്നും യാത്ര പുറപ്പെടും.

Leave A Reply

Your email address will not be published.