നിര്യാതനായി Uncategorized By sneha@9000 Last updated Apr 7, 2025 0 Share ചോമ്പാല : തെക്കെ പുത്തൻപുരയിൽ നാണു [ ബേക്കറി ] നിര്യാതനായി. ഭാര്യ :പരേതയായ രാധ. മക്കൾ രാജേഷ് [ ബഹറിൻ ] പരേതനായ രജീഷ്. മരുമകൾ : ആതിര സഹോദരങ്ങൾ: അച്ചുതൻ, ചാത്തു, ഭാസ്കരൻ, പരേതനായ ആണ്ടി സംസ്ക്കാരം വീട്ടുവളപ്പിൽ രാത്രി 10 മണിക്ക്. 0 Share