Latest News From Kannur

വോളിബോൾ ടൂർണ്ണമെൻ്റ്

0

പള്ളൂർ : ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ ആർട്ട്സ് ആൻ്റ് സ്പോർട്ട് സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ് പരിസരത്തെ മൈതാനത്ത് വോളിബോൾ ടൂർണ്ണമെൻ്റ് നടക്കും – 5 ന് വൈകിട്ട് 4ന് മാഹി നഗരസഭാ കമ്മീഷണർ സറ്റൻഡർ സിംങ്ങ് ഉദ്ഘാടനം ചെയ്യും. 6 ദിവസം നീണ്ടു നിൽക്കുന്ന ടൂർണ്ണമെൻ്റ് 10ന് സമാപിക്കും.7 ന് വനിതകളുടെ മത്സരമുണ്ടാകും –

വിജയികൾക്ക് സി.കെ.വൈദ്യർ, പി.എ.കരുണാകരൻ മാസ്റ്റർ മെമ്മോറിയൽ റോളിംഗ് ട്രോഫികൾ സമ്മാനിക്കും

Leave A Reply

Your email address will not be published.