പാനൂർ : ചമ്പാട് പി.എം മുക്ക് സലഫി മസ്ജിദ് അങ്കണത്തിലും ഈദ്ഗാഹൊരുക്കി. എൻ.കെ. അഹമ്മദ് മദനി ഖുതുബ നിർവഹിച്ചു.
ഐ.എസ്.എം നല്ല കേരളം പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ലഹരി വിരുദ്ധ സന്ദേശവുമായി പോസ്റ്റർ പ്രചരണവും നടന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും അണി ചേർന്നു.