മയ്യഴി : മയ്യഴി ബസിലിക്ക പള്ളിക്കു സമീപം അമ്മാഞ്ചേരി ഹൗസിൽ പരേതരായ അമ്മാഞ്ചേരി പുരുഷോത്തമൻ്റെയും മഠത്തിൽ പ്രേമജയുടെയും മകൻ അമ്മാഞ്ചേരി എ എം അജയൻ (58) നിര്യാതനായി. മയ്യഴി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റാണ്. കോടിയേരി ഓണിയൻ ഹൈസ്കൂൾ അദ്ധ്യാപിക സുഗതയാണ് ഭാര്യ.
അരൂൺ അമ്മാഞ്ചേരി ( മാഹി വൈദ്യുത വകുപ്പ്), അമ്മാഞ്ചേരി പ്രതിഭ എന്നിവർ സഹോദരങ്ങളാണ്.
ശവസംസ്കാരം മാഹി വാതക ശമശാനത്തിൽ ഏപ്രിൽ 01ന് കാലത്ത് 10 മണിക്ക് നടക്കും.