Latest News From Kannur

K.T. രാഘവൻ മരണപ്പെട്ടു

0

പള്ളൂർ :  ചാലക്കര മൈദ കമ്പനിക്ക് സമീപം രമ്യ നിവാസിൽ K.T. രാഘവൻ (70) മരണപ്പെട്ടു. ഭാര്യ: രാജി. മകൾ രമ്യ. മരുമകൻ രഞ്ജിത്ത്. സഹോദരങ്ങൾ. അംബുജാക്ഷി, ലക്ഷ്മി, പരേതനായ  K. T.കുമാരൻ. ശവസംസ്കാരം ഇന്നു (31-03-25) ഉച്ചക്ക് രണ്ടു മണി.

Leave A Reply

Your email address will not be published.