Latest News From Kannur

മാഹി ശ്രീകൃഷ്‌ണ ക്ഷേത്രം, പ്രതിഷ്ഠാദിന വാർഷികാഘോഷം

0

മാഹി : മാഹി ശ്രീകൃഷ്‌ണ ക്ഷേത്രം, പ്രതിഷ്ഠാദിന വാർഷികാഘോഷം 2025 ഏപ്രിൽ 2 ബുധനാഴ്‌ച (1200 മീനം 19) ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലഞ്ചേരി ഇല്ലം ലക്ഷ്‌മണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷിക്കുന്നതാണ്.
വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ഭജനയും രാത്രി 8 മണിക്ക് വിശേഷാൽ പൂജയും, കാഴ്‌ചശീവേലിയും ഉണ്ടായിരിക്കുന്നതാണ്.

Leave A Reply

Your email address will not be published.