Latest News From Kannur

മാഹി ശ്രീകൃഷ്ണ ക്ഷേത്രം – പ്രതിഷ്ഠാ വാർഷികോത്സവം ഏപ്രിൽ 2 ന്

0

മാഹി: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവം ഏപ്രിൽ രണ്ടിന് നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭജന. തുടർന്ന് പ്രതിഷ്ഠാ പൂജകൾ, കാഴ്ച്ച ശീവേലി എന്നിവയുണ്ടാകും. തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരി കാർമികത്വം വഹിക്കും.

Leave A Reply

Your email address will not be published.