തലശേരി :
പാറപ്രം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന വാർഡ് തല മഹാത്മ കുടുംബ സംഗമം ഏപ്രിൽ 5 ന് ശനിയാഴ്ച നടക്കും.
ഏപ്രിൽ 5 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പാറപ്രം കസ്തൂർബാ അംഗനവാടിക്ക് സമീപം ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മഹാത്മ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.
പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.