Latest News From Kannur

വിവേകാനന്ദ സ്മൃതിസായാഹ്നം 7 ന് 4 മണിക്ക് പാനൂരിൽ

0

പാനൂർ :

തപസ്യ കലാസാഹിത്യവേദി പാനൂർ യൂനിറ്റ് സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്മൃതി സായാഹ്നം 7 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പാനൂർ കാരുണ്യ ഹാളിൽ നടക്കും.
ഡോ. റഷീദ് പാനൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്മൃതി സായാഹ്നത്തിൽ എം. ഹരീന്ദ്രൻ മുഖ്യഭാഷണം നടത്തും.

Leave A Reply

Your email address will not be published.