മാഹി : പുതുച്ചേരി സർക്കാർ പുനരാരംഭിച്ചതും ഇപ്പോൾ മാഹിയിൽ വിതരണം ചെയ്തു കൊണ്ടിരിക്കുന്നതുമായ ഡിസംബർ – 2024 മാസത്തേ പ്രതിമാസ സൗജന്യ റേഷനരിയുടെ സ്റ്റോക്ക് തീർന്നത് കാരണം വിതരണം നിർത്തിവെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു.
ഇനിയും റേഷനരി ലഭിക്കാത്ത കാർഡുടമകളെ മതിയായ സ്റ്റോക്ക് പുതുച്ചെരിയിൽ നിന്നും വരുന്ന മുറയ്ക്ക് വിതരണം ചെയ്യുന്ന വിവരം അറിയിക്കുന്നതായിരിക്കും.
എന്ന്
സിവിൽ സപ്ലൈസ് ഓഫീസർ, മാഹി