Latest News From Kannur

ഫ്ലവർ ഷോ പവലിയനിൽ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ്.

0

മാഹി: പള്ളൂരിൽ നടക്കുന്ന ഫ്ലവർ ഷോയോടനുബന്ധിച്ച് ഫെബ്രുവരി 19 മുതൽ 23 വരെ അടൽജി സേവാ ട്രസ്റ്റും സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യ , ലളിതം സിദ്ധ ക്ലിനിക്ക് എന്നിവുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നുവരുന്നു. ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം, ത്വക്ക് രോഗങ്ങൾ, ഉദര, വാത സംബന്ധമായ രോഗങ്ങൾക്കുള്ള പ്രത്യേക ചികിത്സ എന്നിവയും ക്യാമ്പിൽ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave A Reply

Your email address will not be published.