Latest News From Kannur

ടി. കരുണാകരൻ മാസ്റ്റർ അന്തരിച്ചു

0

പഴയങ്ങാടി : കെ.എസ്.എസ്.പി.എ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും റിട്ട. ഹെഡ്മാസ്റ്ററുമായ പഴയങ്ങാടി അടുത്തിലയിലെ ടി. കരുണാകരൻ മാസ്റ്റർ ( 74 ) അന്തരിച്ചു. കഴിഞ്ഞ മാസം ആലപ്പുഴയിൽ വെച്ചു നടന്ന കെ.എസ്.എസ്.പി.എ സംസ്ഥാന സമ്മേളനത്തിനിടയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഭാര്യ – സി.കാർത്ത്യായനി ( റിട്ട.ഹെഡ്മിസ്ട്രസ് )
മക്കൾ: ഷിനി ടി. ( മാനേജർ, കേരള ഗ്രാമിൺ ബേങ്ക്, പാപ്പിനിശ്ശേരി ബ്രാഞ്ച് ) , നിധിൻ ടി. ( ബാഗ്ലൂർ )
മരുമക്കൾ: മധു.കെ.വി ( കുഞ്ഞിമംഗലം) അഞ്ജലി. എസ് ( വടകര )
സഹോദരങ്ങൾ: ലക്ഷ്മി.ടി. ( മാങ്ങാട് ),
പരേതരായ ടി.നാരായണൻ ( കരിവെള്ളൂർ), ടി രാഘവൻ (അടുത്തില )

Leave A Reply

Your email address will not be published.