കടവത്തൂർ: കടവത്തൂർ ശ്രീകുറൂളിക്കാവ് ഭഗവതി ക്ഷേത്രം തിറ മഹോത്സവം ഫിബ്രുവരി 17 നു ആരംഭിക്കും. ഫിബ്രവരി 19 നു ബുധനാഴ്ച കാലത്ത് 9 മണിക്ക് കൊടിയേറ്റം. വൈകുന്നേരം 4 മണി സാംസ്കാരിക ഘോഷയാത്ര. വൈകുന്നേരം 6 മണിക്ക് ഓടയും തീയും വരവ്. ഫിബ്രവരി 20 നു വ്യാഴാഴ്ച 12 മണിക്ക് കുളിച്ചെഴുന്നള്ളത്ത് 12.30 ന് പായസദാനം രാത്രി 2 മണി മുതൽ തെയ്യങ്ങൾ. ഫിബ്രവരി 21 വെള്ളിയാഴ്ച രാവിലെ 8മണി മുതൽ താലപ്പൊലി, ഭഗവതി തിറ. 10 മണി മുതൽ അന്നദാനം.
Sign in
Sign in
Recover your password.
A password will be e-mailed to you.