Latest News From Kannur

കൈനാട്ടി സ്വദേശി ബംഗളൂരുവിൽ അപകടത്തിൽ മരിച്ചു.

0

കൈനാട്ടി സ്വദേശി ബംഗളൂരുവിൽ അപകടത്തിൽ മരിച്ചു. കൈനാട്ടി തെക്കെ കണ്ണമ്ബത്ത് ഷബിൻ രമേഷ് (36) ആണ് മരിച്ചത്.ബംഗളൂരു മൈക്രോ ലാന്റ് കമ്ബനിയിൽ സോഫ്റ്റ്വെയർ എൻജിനിയറായിരുന്നു. കമ്‌ബനി ടൂറിനിടെ ബംഗളൂരുവിലെ ഗോൾഡ് കോയിൻ റിസോർട്ടിൽ സ്വിമ്മിംഗ് പൂളിൽ അപകടത്തിൽപെടുകയായിരുന്നു.

അച്ഛൻ: രമേഷ് ബാബു, അമ്മ: റീന, ഭാര്യ: ശില്പ. മകൾ: നിഹാരിക.

സഹോദരങ്ങൾ: ബേബി അനസ്സ്(ചെന്നൈ), റിബിൻ രമേഷ് (എഞ്ചിനിയർ, ജി.പി എസ്സ്. റിന്യുവൽസ്, ബംഗളൂരു ).

Leave A Reply

Your email address will not be published.