Latest News From Kannur

കെ.പി.അഹമ്മദ് ഹാജി അന്തരിച്ചു

0

ന്യൂമാഹി: മംഗളുരു അമ്പൻ കട്ട പഴയ ബസ് സ്റ്റാൻ്റിലെ ഡീലക്സ് ഹോട്ടൽ ഉടമ കുറിച്ചിയിൽ ഈയ്യത്തുങ്കാട് അസ്ഗർ വില്ലയിൽ കെ.പി.അഹമ്മദ് ഹാജി (80) അന്തരിച്ചു. . ദീർഘകാലമായി കേരള മുസ്ലീം ജമാ അത്തിൻ്റെ പ്രസിണ്ടന്റ് ആയിരുന്നു. ഭാര്യ: കദീജ. മക്കൾ: കെ.പി.മുംതാസ്, കെ.പി ഫൗസിയ, കെ.പി. സുഹറ, കെ.പി ഷമീന, കെ.പി ഷംസീർ, പരേതനായ കെ.പി.ഹനീഫ.

Leave A Reply

Your email address will not be published.