Latest News From Kannur

എം. പി. മൊയ്തു ഹാജി – നിര്യാതനായി

0

ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ നാമത്ത് കണ്ടിയിൽ താമസിക്കുന്ന മൊട്ടമ്മൽ പാറക്കൽ എം. പി. മൊയ്തു ഹാജി (88) നിര്യാതനായി. ചൊക്ലിയിലെ ആദ്യകാല ഗവ. കോൺട്രാക്ടറായിരുന്നു . പരേതരായ എടോളിൽ അന്ത്രു ഹാജിയുടേയും മൊട്ടമ്മൽ പാറക്കൽ കുഞ്ഞയിശുവിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: സിദ്ദീഖ്, നസീമ, നജീബ്, ഷാഹിദ, നജ്മ, നദീറ, ശഹർബാനു, സഹീർ, ശനീലാ, പരേതനാ യ അബ്ദുൽ കാദർ. മരുമക്കൾ: ഖദീജ, എം. എ. അബ്ദുൽ ഖാദർ (ചന്ദ്രിക ലേഖകൻ, മാഹി), സമീറ, അബ്ദുൽ അസീസ്, അബ്ദുൽ നാസിർ, അബ്ദുൽ റസാഖ്, ഷരീഫ്, മുംതാസ്, അബ്ദുൽ റാസിക്. സഹോദരങ്ങൾ: പരേതരായ ഖദീശു, മാമി.

ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (28/01/2025) വൈകുന്നേരം 5. 30 ന് ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave A Reply

Your email address will not be published.