മാഹി: ഇന്ത്യയിലെ ഫ്രഞ്ച് അബാസഡറായ തിയറി മാത്തൗ മാഹി സന്ദർശിച്ചു. കോഴിക്കോട് പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം. മാഹിയിലെത്തിയ അബാസിഡർ മാഹി ടാഗോർ പാർക്കിലെ മരിയാൻ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രമർപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.