കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സ്ഥാപനമായ സ്റ്റേറ്റ് റിസോർസ് സെൻ്റർ നടത്തുന്ന മോണ്ടിസോറി ടീച്ചേർസ് ട്രൈയിനിംഗ് കോഴ്സ് അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടു പാസയവർക്കും, തുല്യതാ പഠിതാക്കളാണെങ്കിൽ അവസാനവർഷ പഠിതാക്കൾക്കു അപേക്ഷിക്കാം.
SRC കമ്മ്യൂണിറ്റി കോളജിൻറെ കുറ്റ്യാടി, വട്ടോളി, നാദാപുരം, ഓർക്കാട്ടേരി പഠന കേന്ദ്രങ്ങളിലാണ് ഒരു വർഷത്തെ പരിശീലനം. സ്‌ക/സ് വിഭാഗത്തിന് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സ്കോളർഷിപ്പുകൾ ലഭിക്കാൻ അവസരം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, പ്രമുഖ CBSC വിദ്യാലയങ്ങളിൽ 6 മാസത്തെ ഇന്റേൺഷിപ്പും, പ്ലേസ്മെൻ്റും കോഴ്സിന്റെ സവിശേഷതയാണ്.