Latest News From Kannur

ജി.കെ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിൻ്റെ സഹകരണത്തോടെ ഒരു മാസത്തെ ക്രാഷ് കോഴ്സ്

0

ജി.കെ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിൻ്റെ സഹകരണത്തോടെ ഒരു മാസത്തെ ക്രാഷ് കോഴ്സ്. SSLC,+I വിദ്യാർത്ഥികൾക്കായി ജി.കെ. മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിൻ്റെ സഹകരണത്തോടെ ഒരു മാസത്തെ റിവിഷൻ ക്രാഷ് കോഴ്സുകൾ സംഘടിപ്പിക്കുന്നു. ആദ്യം പ്രവേശനം നേടുന്ന 100 വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീ പൂർണമായും ട്രസ്റ്റ് സ്ക്കോളർഷിപ്പായി നൽകുന്നു. മറ്റുള്ളവർക്ക് കോഴ്സ് ഫീ 1500 രൂപ. എല്ലാ വിഷയങ്ങൾക്കും ക്ലാസുകൾ. ആവശ്യമുള്ള വിഷയങ്ങൾ മാത്രം തെരഞ്ഞെടുക്കാൻ അവസരം. റജിസ്റ്റർ ചെയ്യാൻ QR Code scan ചെയ്യുക
OR
താഴെ കൊടുത്ത ലിങ്കിൽ click ചെയ്യുക
https://surveyheart.com/form/677f86f0b1b2e23c1cf726fb

Leave A Reply

Your email address will not be published.