Latest News From Kannur

നാഗപ്രതിഷ്ഠ 18 ന്

0

പാനൂർ: അണിയാരം മൂത്തേടത്ത് ക്ഷേത്രം നാഗ പ്രതിഷ്ഠ 18 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാതിരാകുന്നത്ത് മന ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്. പായസ ഹോമം, സർപ്പബലി, സർപ്പപൂജ, പാലും നൂറും, പുഷ്പാഞ്ജലി എന്നിവയും ഉണ്ടാകും.

Leave A Reply

Your email address will not be published.